HVMA inauguration and Easter/Vishu Program to be held on April 18th, 2015

SHARE THIS

HVMA INAUGURATION-page-0

ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്‍റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും ഈസ്ടര്‍/വിഷുവും സംയുക്തമായി ആഘോഷിക്കുന്ന ഏപ്രില്‍ 18-ന് എല്ലാ മലയാളികളും പങ്കെടുക്കണം എന്ന്‍ അഭ്യര്‍ത്ഥിക്കുന്നു. അസോസിയേഷന്‍ അംഗങ്ങളും ഭാരവാഹികളും ഇത് ഷെയര്‍ ചെയ്ത് കൂടുതല്‍ ആളുകളിലേക്ക്‌ എത്തിക്കാന്‍ താല്പര്യപ്പെടുന്നു