ജോണ്‍ യോഹന്നാന്‍ (72) ന്യൂസിറ്റിയില്‍ നിര്യാതനായി, Wake on Sept 13th, 2016 …Funeral on Sept 14th, 2016

SHARE THIS

obt11

ന്യൂയോര്‍ക്ക്: കൊട്ടാരക്കര, കിഴക്കേത്തെരുവ് കലങ്ങുംമുഖത്ത് ജോണ്‍ യോഹന്നാന്‍ (72) ന്യൂസിറ്റിയില്‍ സെപ്റ്റംബര്‍ 9­നു നിര്യാതനായി. അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളാണ് ജോണ്‍. അന്നമ്മ ജോണാണ് സഹധര്‍മ്മിണി.

മക്കള്‍: അജോ, ജോജോ, ജയ.
മരുമക്കള്‍: നാന്‍സി, ഷീല, ജോണ്‍.
കൊച്ചുമക്കള്‍: ഇസബെല്ല, നീന, ഇയാന്‍, ജോഹാനാ, എല്ലിയറ്റ്, ആന്‍സന്‍, അഞ്ജലി, അനീസ്.
സഹോദരങ്ങള്‍: ഗീവറുഗീസ്, കൊച്ചുമ്മന്‍ (പരേതര്‍), കുഞ്ചാണ്ടി, സാറാമ്മ, രാജു
യോങ്കേഴ്‌­സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗമാണ് പരേതന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജു 845 553 0685, റോയി 845 649 9732, ജിജു 646 879 1483.

ST. THOMAS ORTHODOX CHURCH
2 RIVERVIEW PLACE, YONKERS, NEW YORK 10701
(914) 965-5586

Directions to Church from Rockland:
Take 87 South to exit 7A (Saw Mill Parkway South) to exit 5 (Yonkers Avenue West). After Sunoco gas station (on your right) turn left on next traffic light to Elm Street. Make next left on blinking light to Linden Street. Turn right at the stop sign to Chestnut Street. The church is on your right side, corners of Chestnut Street and Riverview Place.