ഹഡ്സണ്‍വാലി മലയാളി അസ്സോസിയേഷന്റെ സാമൂഹ്യ സേവനം ശ്രദ്ധേയമായി

SHARE THIS

പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹ്യസേവന രംഗത്ത് ഏറെ ജനശ്രദ്ധ നേടിയ ഹഡ്സണ്‍വാലി മലയാളി അസ്സോസിയേഷന്‍ ഒക്ടോബര്‍ 9 ഞായറാഴ്ച്ച മൂന്നു മണി മുതല്‍ അഡോപ്റ്റ് എ ഹൈവേ എന്ന സേവന പരിപാടിയിലൂടെ സ്ട്രോ ടൗണ്‍ റോഡ് വൃത്തിയാക്കി.

പ്രസിഡന്റ് അലക്‌സാണ്ടര്‍ പൊടിമണ്ണില്‍, സെക്രട്ടറി അജിന്‍ ആന്റണി, ട്രഷറര്‍ ചെറിയാന്‍ ഡേവിഡ്, ഷാജിമോന്‍ വെട്ടം, കുരിയാക്കോസ് തരിയന്‍, ഇന്നസെന്റ് ഉലഹന്നാന്‍, ജെയിംസ് ഇളംപുരയിടത്തില്‍, ജോസഫ് മുണ്ടഞ്ചിറ, സജി പോത്തന്‍, ജയപ്രകാശ് നായര്‍, അലക്സ് എബ്രഹാം, പോള്‍ ആന്റണി എന്നിവര്‍ വളരെ