ഹഡ്സണ്‍വാലി മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍

ന്യൂയോര്‍ക്ക്: ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്റെ പൊതുയോഗം നവംബര്‍ 26 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് കോങ്കേഴ്‌സിലുള്ള സാഫ്രണ്‍ ഇന്ത്യന്‍ റസ്‌റ്റോറന്റില്‍ വെച്ച് ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍...