ഹഡ്സണ്‍‌വാലി മലയാളി അസ്സോസിയേഷന്‍ സുശക്തം (ജോര്‍ജ് താമരവേലി)

കഴിഞ്ഞ 36-ല്‍ പരം വര്‍ഷങ്ങളായി റോക്ക്‌ലാന്‍ഡ് മലയാളികളുടെ സാമൂഹിക സാംസ്‌കാരിക മണ്ഡലത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ഹഡ്സണ്‍‌വാലി മലയാളി അസ്സോസിയേഷന്‍, 2017-2018-ലേക്ക് ലൈസി അലക്സ് പ്രസിഡന്റും, സജി...