ഹഡ്‌സൺ വാലി മലയാളി അസോസിയേഷൻ്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ വർണാഭമായി.

ന്യൂ യോർക്ക് : റോക്ക് ലാൻഡിലെ മലയാളികളുടെ ഇടയിൽ കഴിഞ്ഞ മുപ്പത്തേഴു വർഷമായി  പ്രവർത്തിക്കുന്ന  ഹഡ്സൺ വാലി മലയാളി അസോസിയേഷൻ, ജനുവരി  5 വെള്ളിയാഴ്ച്ച വൈകിട്ട്  6 മണി...